മരുഭൂമകന്
മരുഭൂമിയിലെ ഫുള്ളി ഫര്‍ണിഷ്ഡ് കാരവനിലേക്കു ചട്ടിയും കലവും ഷിഫ്റ്റ് ചെയ്തു. പുതിയ താമസസ്ഥലവും ജോലിയുമായി പൊരുത്തപ്പെട്ടു പോകുന്നു. നഗരജീവിതത്തില്‍ നിന്നു മരുഭൂജീവിതത്തിലേക്കു പറിച്ചു നട്ടപ്പോള്‍ മനം ഒന്നു തെളിഞ്ഞു കിട്ടാന്‍ ഒരു മന്ദത. നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ!!
എന്റെ ഏക ബോഡിഗ്വാര്ഡ്.
മരം ഒരു വരമെന്നുറപ്പായി.
അന്നമുണ്ടാക്കുന്ന തൊഴിലാളികള്‍.
സൂര്യാംശു ഓരോ പുല്നാമ്പിലും....!
വേണ്ടാത്തപണിക്കു പോണ്ടാ എന്നു എങ്ങനെ ഈ മറുതായോടു ഒന്നു പറയും ?
ഗ്രാമീണ ബാര്‍ബര്‍ഷാപ്പ്.
4 അഭിപ്രായങ്ങൾ:
ചിത്രങ്ങള്‍ പ്രവാസം അനുഭവഭേദ്യമാക്കുന്നു..
മാഷേ...
ഇതേതു മരുഭൂമിയിലാ..
എവിടെയായാലും വിജയീ ഭവ:
എല്ലാം നന്നായി നടക്കട്ടെ..
നല്ല എഴുത്ത്..നല്ല ഫോട്ടോകള്‍ ...
ഇത് നിര്‍ത്തരുത് മാഷേ , എത്ര തിരക്കിലായാലും..
സൈന്‍ ഇന്‍ ചെയ്യാന്‍ പറ്റുന്നില്ല മാഷേ
സ്നേഹപൂര്‍വം പട്ടേട്ട്
ഇത് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആയി പോയോ...മാഷേ !
:
:
അസ്രൂസ് ഇരുമ്പുഴി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ