053.തിലകന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
053.തിലകന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

തിലകന്‍

മാപ്പില്ല.
വിനയൻ വിനയനല്ല!
ഇന്നസെന്റു ഇന്നസെന്റും.
ഇടവേളയില്‍ ഒരു ബാബുവുമുണ്ടായില്ല.
മമ്മുട്ടി ലാലാണെന്നു കാട്ടുന്നു.
ലാലെന്തിനാ മമ്മൂട്ടിയെടുക്കുന്നത്?.

തിലകനു മാത്രം എന്തൊരു തിളക്കം.
ആ മൊഴിയല്ലേ ഈയാണ്ടിലെ താരമൊഴി.

“ഇക്കൂട്ടരുടെ കൂടെയൊക്കെ ഇങ്ങനെ
അഭിനയിക്കുന്നതിലും ഭേദം
ജീവിക്കുന്നതാണു, തീരേ നാട്യമില്ലാതെ! ”