tag:blogger.com,1999:blog-91042260203656753132024-03-06T08:33:33.932+04:00മാഷിന്ടെ തൂലിക‘അക്ഷര’യിലെ അധ്യാപനകാല സ്മരണകള്‍, മേമ്പൊടിക്കു പ്രവാസ ദുരിതങ്ങളുംകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger91125tag:blogger.com,1999:blog-9104226020365675313.post-34288793702652201652020-07-13T07:36:00.001+04:002020-07-13T07:36:28.481+04:00ചൂരൽക്കഷായം
നഗരത്തിലെ വലിയ ഹൈപ്പർമാർക്കറ്റിൽ കൊച്ചുമോന്റെ ഇഷ്ടപഴം "റംബൂട്ടാൻ" വാങ്ങാൻ കയറിയതായിരുന്നു.എവിടെയും കോവിഡ് 19 പ്രോട്ടോകോൾ..! കയ്യിലേക്കൊഴിക്കാൻ വെച്ച സാനിറ്റൈസറിന്റെ മണം അനുസരിച്ച് സ്ഥാപനത്തിന്റെ നിലവാരം അറിയാമെന്നായിരിക്കുന്നു. മാസ്ക് നോക്കി കസ്റ്റമറുടെയും.പഴം വാങ്ങി കൗണ്ടറിനടുത്തെത്തിയപ്പോൾ ഒരു കൂടയിൽ കുറേ ചൂരൽവടി വിൽക്കാൻ വെച്ചിരിക്കുന്നു.നല്ല ഭംഗിയുണ്ട്. വാങ്ങാൻ തോന്നി, കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com1tag:blogger.com,1999:blog-9104226020365675313.post-28715454087717031622020-03-23T21:54:00.001+04:002020-03-23T21:54:03.913+04:00കൊറോണക്കാലത്തെ വൈധവ്യംഅടങ്ങിയിരിക്കൽ കാലമാണ്. സന്ദർശനങ്ങളും വിരുന്നുകൾ പോലുമില്ല. ഫോൺ ഉണ്ടായതുകൊണ്ട് വിവരങ്ങൾ അറിയാതി രിക്കുന്നില്ല. പക്ഷേ പ്രിയപ്പെട്ടവരുമായി സംഭാഷണങ്ങൾ നീണ്ടു പോകുന്നോ എന്നൊരു ശങ്ക മാത്രം. ഇന്നലെ എളേമ്മ വിളിച്ചിരുന്നു. വിധവയാണ്. കൊറോണ കാലത്തെ ഫോൺ വിളിയാണ്. അറുപതിൽ കൂടുതൽ പ്രായമുള്ളവർക്കൊക്കെ ഏകാന്തതയിൽ ആശങ്കയാണ്. അവർക്ക് സൗഹൃദ സംഭാഷണങ്ങൾക്ക് ഞങ്ങളൊക്കെ തന്നെയേ ഉള്ളൂ.അതിനാൽകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-27546042967636744292019-09-25T23:33:00.001+04:002019-09-25T23:33:08.929+04:00കുഞ്ഞാണിഇന്നു ഞാനൊരു "കഥ" പറഞ്ഞു.
"കുഞ്ഞാണി" യുടെ കഥ.
നാൽപ്പത്തെട്ടു വർഷം മുമ&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-75796274843468736522019-08-31T06:42:00.001+04:002019-08-31T06:42:27.279+04:00ഒരു സങ്കീർത്തനം പോലെ...ഒരു സങ്കീർത്തനം പോലെ...!
പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോല&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-51563064101780902462018-04-25T14:21:00.001+04:002018-04-25T14:21:51.920+04:00കറൻറഫയേർസ്നേരത്തോടു നേരം വീട്ടിൽ
കറൻറ് പോയപ്പോൾ നാട്ടിൽ
ഇൻവെർട്ടറിലും തീരകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-36437199938046614282018-03-01T20:40:00.001+04:002018-03-01T20:40:02.786+04:00ദീർഘദർശിനെഞ്ചു വേദനയാലയാൾ
നെരിപിരികൊണ്ടലമുറയിട്ടു...
ഇയർഫോണാലിരുവോട്ടയ&കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-2568422778321382092017-11-17T09:23:00.001+04:002017-11-17T20:08:02.650+04:00കാന്താരി ഈ സീസണിൽ തൊടിയിൽ ധാരാളം കാന്താരി മുളകുകളുടെ കൂട്ടങ്ങൾ കാണാം... പച്ചിലകളുടെ ഇടയിൽ പച്ചമുളക് ചിലപ്പോൾ ശ്രദ്ധിക്കാതെ പോകും, പക്ഷെ പഴുത്തു പാകമായാൽ ചുവപ്പ് കാണാതെ പോകാനാവില്ല.തൊഴിലുറപ്പ് പണിക്കാരികളിൽ നല്ല വിഭാഗം കാന്താരികളാണ്, സെൽഫ് അക്വയേർഡ് ഇമ്മ്യൂണിറ്റി നേടിയതാണ്. അങ്ങനെ വേണം താനും. ശാരദേച്ചീ ഒരു പഴുത്ത കാന്താരിയാണ്. പ്രതികരിക്കേണ്ടിടത്ത് സ്പൊൺടേനിയസായി കൃത്യം പ്രസൻസ് കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-82661840079971396022017-10-12T14:04:00.001+04:002017-10-12T14:04:19.568+04:00കോളാമ്പിപ്പാട്ട്പണ്ട്...പണ്ട്.. കേരളത്തിൽ തൈക്കുടം ബ്രിഡ്ജും ദൃത ബാൻഡുമൊക്കെ പോപ്പ&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-39490307699886975522017-09-21T20:09:00.001+04:002017-09-21T20:11:03.839+04:00ഒന്നും അന്തിമ വിധിയല്ല.വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറന്നിട്ടും കുട്ടികളുടെ അവധിക്കാല ഹോം വകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-85857219008171816982017-06-07T02:17:00.001+04:002017-06-07T02:18:33.690+04:00ഗർവ്വു മലയുരുകിയ വിധം.ഇന്ന് മലപ്പുറത്തു നിന്നും ഇരുമ്പുഴിയിലേക്കു ബസ്സിൽ വരികയായിരു&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-51488178977354365982017-06-04T02:54:00.001+04:002017-06-04T02:54:51.168+04:00മുല്ലപ്പൂവാപ്പു (എൻെറ ഉപ്പ) പരുക്കനായി നടിച്ചപ്പോഴും ജീവതത്തെ നന്നായ് സ്നകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-13929873018899190242017-03-26T07:34:00.001+04:002017-03-26T07:34:37.727+04:00പ്രതീക്ഷവൻമരത്തിൽ നിന്നു
കരുണയുടെ വർണ്ണ നൂലു പേലെ
താഴെ മണ്ണിലേക്കൂർന്നികരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-41251391111610027682017-03-15T09:04:00.001+04:002017-03-15T09:06:18.180+04:00ഉടായിപ്പ് ഉസ്മാൻ.True caller ചിലപ്പോൾ ഒരു മുട്ടൻ പണി തരും. നമ്മുടെ ഫോൺ നമ്പർ ഉറ്റ കൂട്ടുകാർക്കോ കൂട്ടുകാരിക്കോ നൽകി, അവർ അത് വല്ല നിക്ക്നേമിലോ, രഹസ്യപ്പേരിലോ അവരുടെ ഫോണിൽ സേവ് ചെയ്തു വെച്ച്, ട്രൂകാളറിലേക്കു ഫോൺ കോൺടാക്റ്റ് ഡാറ്റ അപ്ലോഡ് ചെയ്താൽ ആ പേരിലാവും പിന്നെ ആ നമ്പർ ട്രൂകാളറിൽ സേവ് ചെയ്യുക.
പിന്നെ ആര് ആ നമ്പർ ട്രൂകാളറിൽ സേർച്ച് ചെയ്താലും, അല്ലെങ്കിൽ ട്രൂകാളർ ഉള്ളവർക്ക് നാം ആ നമ്പർ കൊടുത്താലും ആ കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-78260489467447110062017-02-17T20:14:00.001+04:002017-02-17T20:15:33.885+04:00കളറിളകലോടിളകൽ "നിനക്ക് ഡാർക്ക് കളറല്ലാത്ത ഒരു ഷർട്ട് ഇട്ടു കൂടേ?
വാങ്ങണേൽ ഞാൻ കാ&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-62791116535390825912017-01-27T16:56:00.001+04:002017-01-27T16:58:50.697+04:00ഗ്രാമീണ ശാലീനതപ്രവാസമാണല്ലോ നൊസ്റ്റാൾജിയയെ പെറ്റു വളർത്തുന്നത്.
കൂട്ടത്തിലൊ&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-91788491679835222262017-01-21T07:09:00.001+04:002017-01-21T07:09:37.284+04:00പ്രായോഗികജ്ഞാനം മഹാശ്ചര്യം.!സ്ഥലം : നിലമ്പൂരിലെ തേക്ക് മ്യൂസിയം.
വിവിധ സ്കൂളുകളിൽ നിന്നു
സ്റ്&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-26101121771953784042016-02-02T18:31:00.001+04:002016-02-02T18:32:08.851+04:00കുഞ്ഞിമാൾക്ക്.കുഞ്ഞിമാൾക്ക്..സ്നേഹപൂർവ്വം...!
"കുഞ്ഞിക്കാക്കാൻറെ റേഡിയോ തര്വോ..ന്&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-49647725867684243082016-02-02T15:28:00.001+04:002016-02-03T08:32:51.515+04:00വനവാസ കാലംകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0tag:blogger.com,1999:blog-9104226020365675313.post-4750724845605778962015-12-09T03:35:00.001+04:002015-12-09T03:35:21.713+04:00റ്റു ഹാഫ്സ് മേക്ക് സേഫ്സ്.പത്താംക്ലാസ്സിൽ പഠിച്ചിരുന്ന അന്ന് എന്നെ ടൗണിൽ ടൂഷൻ പഠിക്കാൻ വികരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com1tag:blogger.com,1999:blog-9104226020365675313.post-21249813812440597622015-07-24T17:35:00.001+04:002015-07-25T06:58:28.807+04:00കാട്ടുവള്ളിയിലെ പൂക്കൾ.വെറുതെ പൂക്കുന്ന ചില വള്ളികളുണ്ട്.വളം ചേർക്കാതെ തന്നെ നന്നായി വളരുന്നവ..!വെള്ളമില്ലെങ്കിലും ദാഹം കാണിക്കാത്തവ..!കോട്ടലു കുത്താതെ പടർന്നു കയറുന്നവ...!വിത്തെടുത്ത് നല്ലതു വെണ്ണീറിൽ കുഴച്ചു,ഉറക്കുത്തനെ പേടിച്ച്,കിഴിയിൽ കെട്ടി...,പുകയത്തു തൂക്കാതെ,കാറ്റത്താടിക്കളിക്കാതെ..പരിചരണമില്ലാതെ , മണ്ണിലെവിടെയോ വീണത്.കാലം ആണ്ടോടാണ്ടുമുറി കൂടുന്നേരം,വിത്തിനകത്ത്  കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com4tag:blogger.com,1999:blog-9104226020365675313.post-60225121031249879332015-06-27T07:47:00.001+04:002015-06-27T07:59:47.755+04:00പൂവടവീട്ടിടിലുമ്മ ഉണ്ടാക്കി തന്നിരുന്ന ഓർമ്മക്കു ഉണ്ടാക്കിയതാണ&#കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com2tag:blogger.com,1999:blog-9104226020365675313.post-5200684127024417862014-07-23T10:17:00.001+04:002014-07-30T06:34:02.020+04:00കഥയല്ലിതു ജീവിതം.
ഉമ്മുൽ ഖുവൈൻ സലാമയിലെ സ്ഥിരം ഈദ്ഗാഹ്.
ഈദ് നമസ്ക്കാരവും ഖുത്ബയും അവസാനത്തെ തക്ബീറും ദു ആയും കഴിഞ്ഞെണീറ്റു, മരുഭൂമിയിലെ മതിൽ കെട്ടിനകത്തെ മണൽ നിരത്തിയ ഈദ് ഗാഹിൽ നിന്നു മുസല്ല കുടെഞ്ഞെടുത്തു നടക്കുമ്പോൾ ഗേറ്റിനു പുറത്തു ഒരു സർവ്വരാജ്യ സമ്മേളന പ്രതീതി.
സ്വിച്ച് ഓഫാക്കി വെച്ചിരുന്ന മൊബൈൽ ഫോണുകൾ ഒരേ സമയം ഓൺ ചെയ്തതിന്റെ മ്യൂസിക്കുകളാണെവിടെയും.....!
വിവിധ ദേശക്കാരും ഭാഷക്കാരും കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com1Irumbuzhi, null11.07861 76.10155tag:blogger.com,1999:blog-9104226020365675313.post-28230392509893672292014-05-18T18:51:00.001+04:002014-05-18T18:53:22.186+04:00കുഴി മന്തിഞാൻ കരിപ്പൂരിൽ ലാൻഡു ചെയ്തു വീട്ടിലേക്കു തിരിക്കും വഴി റോഡരികിലെല്ലാം "കുഴി മന്തി" എന്ന വലിയ ബോർഡുകൾ കണ്ടു അതിശയത്തോടെ കൂട്ടുകാരനോടു ചോദിച്ചു.
" മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി കിട്ടിയതു പരസ്യ ബോഡുകളിൽ പോലും അറിയാനാവുന്നുണ്ട്. ജെ.സി.ബി എന്നതിനു പകരമായിട്ടാവും ഇപ്പോൾ കുഴി മാന്തി?"
സുഹൃത്ത് : കുഴി മാന്തിയല്ല. കുഴിമന്തി, അറബി നാട്ടിൽ ഇത്രേം നാൾ ജീവിച്ചിട്ടും നിനക്കു കുഴിമന്തി അറിയില്ലേ?
കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com0Irumbuzhi, null11.07861 76.10155tag:blogger.com,1999:blog-9104226020365675313.post-63626360555406041062013-01-27T13:49:00.000+04:002013-01-27T13:49:24.058+04:00Hand knitted sweater
ഷാര്‍ജ റോള മാര്‍ക്കറ്റില്‍ പണ്ടു (1994) നൌഷാദുമൊത്തു വെറുതെ കറങ്ങി നടന്ന ദിവസങ്ങളിലൊന്നാണു ഒരു ഗുജറാത്തി സ്ത്രീയുടെ കടയില്‍ അവര്‍ തന്നെ തുന്നി വില്‍ക്കുന്ന ഈ ഭംഗിയുള്ള ഈ സ്വറ്റര്‍ കണ്ടു കയറിയത്.തണുപ്പു തുടങ്ങിയിട്ടില്ലാത്തതിനാല്‍ കനത്ത വിലപേശലിനു വഴങ്ങേണ്ടി വന്നു ആ പാവം സ്ത്രീക്കു്.
എന്റെ പിശുക്കും എക്കണോമിക്സുംകാരണം ഒരു പാടു വര്‍ഷത്തെ ഉപയോഗം സഹിക്കാനാവാതെ അതില്‍ അവിടവിടെ “തൊപ്പ കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com1tag:blogger.com,1999:blog-9104226020365675313.post-47479563428407285042013-01-22T18:10:00.001+04:002013-01-22T18:13:56.000+04:00ഉച്ഛിഷ്ടതാ ജാഗ്രത.
ബോംബെയിൽ നിന്നു മംഗലാപുരത്തേക്കു വരികയായിരുന്ന ഒരു ട്രെയിൻ യാത്രയാണെന്റെ മറക്കാനാവാത്ത ട്രയിൻ യാത്രാ ഓർമ്മ.
ഓർഡർ ചെയ്ത് പ്രാതൽ കിട്ടാൻ വളരെ വൈകി.
കിട്ടിയപ്പോൾ ഒന്നേ തുറന്നു നോക്കിയുള്ളൂ..
വളിച്ച ഇഡീലി.... :(
അല്ലെങ്കിലേ ഇഡ്ഡലി എനിക്കിഷ്ടമില്ല...!, അതിനു പുറമേ പഴക്കവും.....!
തുറന്നതിനെക്കാൾ വേഗത്തിൽ പൊതി കെട്ടി വെച്ചു.
ജനലിലൂടെ കയ്യിട്ടു പൊതി പുറത്തേക്കെറിയാൻ നോക്കിയപ്പോൾ ജനലിനപ്പുറം ഒരുകരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.com2