
ഓര്‍മ്മയുടെ പുസ്തകത്താളുകളില്‍
സൂക്ഷിച്ചുവെച്ച മയില്‍ പീലികാണാന്‍
ഇടക്കിടക്കു മറിച്ചു നോക്കുന്നതു പോലെ
വല്ലപ്പോഴും നിന്റെ ബ്ലോഗില്‍ വന്നു നോക്കാന്‍
ഈ ലിങ്കെന്റെ ബ്ലോഗില്‍ സ്ഥിരമായിരിക്കട്ടെ!
ജ്യോനവാ നിന്റെ ബ്ലോഗില്‍
സ്പാമും പുഴുവും കയറാതിരിക്കട്ടെ!