2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പൊട്ടക്കലം: ഓര്‍മ്മ


ഓര്‍മ്മയുടെ പുസ്തകത്താളുകളില്‍
സൂക്ഷിച്ചുവെച്ച മയില്‍ പീലികാണാന്‍
ഇടക്കിടക്കു മറിച്ചു നോക്കുന്നതു പോലെ
വല്ലപ്പോഴും നിന്റെ ബ്ലോഗില്‍ വന്നു നോക്കാന്‍
ഈ ലിങ്കെന്റെ ബ്ലോഗില്‍ സ്ഥിരമായിരിക്കട്ടെ!
ജ്യോനവാ നിന്റെ ബ്ലോഗില്‍
സ്പാമും പുഴുവും കയറാതിരിക്കട്ടെ!

2 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

Naveen's Poem
"ഈച്ചയുണ്ണാത്ത
ജീവിതം നയിച്ച്
കൊതുകൂറ്റാത്ത
വിപ്ലവം ശീലിച്ച്...
പുഴുവരിക്കാത്ത
മരണം സ്വന്തമാക്കണം."

I miss you Naveen the Man
Jyonavan the Poet.
My comment to your writeup still alive
Varity,Identity...
(Now in death too)

നിതിന്‍‌ പറഞ്ഞു...

http://www.jyonavan.blogspot.com/

ജ്യോനവന്‍റെ അനുഭവക്കുറിപ്പുകള്‍