ആകാശയാത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആകാശയാത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 6, വെള്ളിയാഴ്‌ച

രത്നച്ചുരുക്കം

വിശപ്പാണെന്റെ വാച്ച്,
പേഴ്സാണെന്റെ കലണ്ടർ,
ആകാശയാത്രയാണെന്റെയൊരാണ്ട്.
ചുവരിൽ ചില്ലിട്ട വെറും പടമാവുമോ ജീവിതം?