031 വഴിയോര ചിത്രരചന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
031 വഴിയോര ചിത്രരചന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008 ഒക്‌ടോബർ 29, ബുധനാഴ്‌ച

വഴിയോര ചിത്രരചന

ലപ്പുറം സാക്ഷരതാ മിഷന്‍ മുഖേന നടപ്പിലാക്കിവരുന്ന തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ പത്താം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തുന്ന അക്ഷരവര്‍ണ്ണം വഴിയോര ചിത്രരചന ഇന്നു രാവിലെ 10 മണിക്കു നടക്കുകയായിരുന്നു. ചേലക്കോടന്‍ ആയിഷയെ വീണ്ടും സ്റ്റേജില്‍ കണ്ടപ്പോള്‍ പഴയ മലപ്പുറം സമ്പൂര്‍ണ്ണ സാക്ഷരത പ്രഖ്യാപനത്തിന്‍റെ ഓര്‍മ്മ വന്നു. അതിനായി സമര്‍പ്പിച്ച മണിക്കൂറുകളും.


ചേലാക്കോടന്‍ ആയിഷ വീണ്ടും താരമാകുന്നു.


ചിത്രകാരന്‍ സഗീറിന്‍റെ ബ്രഷില്‍ തെളിയുന്ന പഠിതാവ് ആയിഷ.


പ്രഗത്ഭരായ 50 ചിത്രകാരന്മാര്‍ നിറവും രൂപവും പകര്‍ന്ന സാക്ഷര കേരളം തുടര്‍ വിദ്യഭ്യാസ രംഗങ്ങള്‍

അക്ഷരപ്രഭയുറ്റു നോക്കുന്ന പഠിതാക്കളുടെ ഒരു ചിത്രം


ചേലക്കോടന്‍ ആയിഷയുടെ ചിത്രം സഗീര്‍ വര്‍ച്ചു തീര്‍ന്നതിങ്ങനെ!

ശശിധരന്‍റെ ഒരു ചിത്രം

ചിത്രം വരക്കാനും സഹായിക്കാനും ആളേറെ!

51 മത്തെ അവിദഗ്ദനായ ഒരു ചിത്രകാരന്‍


ബ്രഷും,പെയ്‍ന്റ്റും പിന്നെ മൂഡും കിട്ടിയപ്പോള്‍ ഒരു ബ്ലോഗറായ എനിക്കു പുസ്തകത്തില്‍ നിന്നു സാക്ഷരത കമ്പ്യൂട്ടറിലെത്തിക്കാന്‍ ബ്ലോഗിന്‍റെ സന്ദേശം വരക്കാനായി.



9 പുസ്തകങ്ങള്‍ക്കു ശേഷം പത്താമതു കമ്പ്യൂട്ടറില്‍ മലയാളം.

Posted by Picasa