029 പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
029 പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008 സെപ്റ്റംബർ 23, ചൊവ്വാഴ്ച

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്

പാസ്പോര്‍ട്ടിനെക്കാളും വിസയെക്കാളും മൂല്യവത്താണെന്ന രീതിയില്‍ മാറുന്ന “പ്രവാസി തിരിച്ചറിയല്‍ കാര്‍ഡി“നെ കുറിച്ചു ബോധവാന്മാരല്ലാത്തവര്‍ക്കു ഇതാ ഒരു ലിങ്ക്.
ഈ പി.ഡി.എഫ് പ്രിന്‍റു ചെയ്തു അപേക്ഷിക്കാന്‍ സമയം ആയി.
ഏതു സര്‍ക്കാര്‍ ഓഫീസിലും ആദ്യം ചോദിക്കുന്നത് തിരിച്ചറിയല്‍ കാര്‍ഡ് ആണ്.
ഞാന്‍ പ്രവാസിയാണു എന്നൊഴിവുകഴിവു പറഞ്ഞാല്‍ പിന്നെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ആവും ഇനി ആവശ്യപ്പെടുന്നത്.)

അപേക്ഷാഫോറത്തിനു
ഇവിടെ ക്ലിക്കുക