2011, മേയ് 6, വെള്ളിയാഴ്‌ച

രത്നച്ചുരുക്കം

വിശപ്പാണെന്റെ വാച്ച്,
പേഴ്സാണെന്റെ കലണ്ടർ,
ആകാശയാത്രയാണെന്റെയൊരാണ്ട്.
ചുവരിൽ ചില്ലിട്ട വെറും പടമാവുമോ ജീവിതം?

5 അഭിപ്രായങ്ങൾ:

ആര്‍ബി പറഞ്ഞു...

പ്രവാസം..!!
നന്നായി അവതരിപ്പിച്ചു മാഷെ

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ആ പേഴ്സ് എപ്പോഴും നിറഞ്ഞിരിക്കട്ടെ!.ആശംസകള്‍ നേരുന്നു!

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

AYYO PAAVAM!

വി കെ ബാലകൃഷ്ണന്‍ പറഞ്ഞു...

ആശംസകള്‍ നേരുന്നു!

jayanEvoor പറഞ്ഞു...

ഇല്ല. പടമാവില്ല.
നല്ലതു നേരുന്നു!