2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

തിലകന്‍

മാപ്പില്ല.
വിനയൻ വിനയനല്ല!
ഇന്നസെന്റു ഇന്നസെന്റും.
ഇടവേളയില്‍ ഒരു ബാബുവുമുണ്ടായില്ല.
മമ്മുട്ടി ലാലാണെന്നു കാട്ടുന്നു.
ലാലെന്തിനാ മമ്മൂട്ടിയെടുക്കുന്നത്?.

തിലകനു മാത്രം എന്തൊരു തിളക്കം.
ആ മൊഴിയല്ലേ ഈയാണ്ടിലെ താരമൊഴി.

“ഇക്കൂട്ടരുടെ കൂടെയൊക്കെ ഇങ്ങനെ
അഭിനയിക്കുന്നതിലും ഭേദം
ജീവിക്കുന്നതാണു, തീരേ നാട്യമില്ലാതെ! ”

5 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

ജീവിക്കുക- തീരേ നാട്യമില്ലാതെ!

★ Shine പറഞ്ഞു...

super dialogue!! :-)

അന്വേഷകന്‍ പറഞ്ഞു...

നല്ല ഡയലോഗ് തന്നെ..

പക്ഷെ എപ്പോളും ജാതിയുടെ കാര്യമൊക്കെ വിളിച്ചു പറയുന്നത് ജാതി ചിന്ത വളര്‍ത്താനേ ഉപകരിക്കൂ..

kambarRm പറഞ്ഞു...

എന്തൊക്കെയോ നടക്കുന്നുണ്ട്‌..
മലയാള സിനിമാ ഇൻഡസ്ട്രിക്ക്‌ പിന്നിൽ....

നല്ലഡയലോഗ്‌ , ഇഷ്ടപ്പെട്ടു..,

Umesh Pilicode പറഞ്ഞു...

:-)