പാസ്പോര്‍ട്ടിനെക്കാളും വിസയെക്കാളും മൂല്യവത്താണെന്ന രീതിയില്‍ മാറുന്ന “പ്രവാസി തിരിച്ചറിയല്‍ കാര്‍ഡി“നെ കുറിച്ചു ബോധവാന്മാരല്ലാത്തവര്‍ക്കു ഇതാ ഒരു ലിങ്ക്.
ഈ പി.ഡി.എഫ് പ്രിന്‍റു ചെയ്തു അപേക്ഷിക്കാന്‍ സമയം ആയി.
ഏതു സര്‍ക്കാര്‍ ഓഫീസിലും ആദ്യം ചോദിക്കുന്നത് തിരിച്ചറിയല്‍ കാര്‍ഡ് ആണ്.
ഞാന്‍ പ്രവാസിയാണു എന്നൊഴിവുകഴിവു പറഞ്ഞാല്‍ പിന്നെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ആവും ഇനി ആവശ്യപ്പെടുന്നത്.)
അപേക്ഷാഫോറത്തിനു
“ഇവിടെ ക്ലിക്കുക”
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
ഏറ്റവും പുതിയ വാര്‍ത്തയനുസരിച്ച് ഈ ഫോം പരിഷ്കരിച്ച് ഇറക്കിയിട്ടുണ്ട്. അതില്‍ വരുമാനത്തിന്റെ വിവരം എഴുതേണ്ടതില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്. എമ്പസി വഴി അപേക്ഷ സമര്‍പ്പിക്കാമെന്നും പറയുന്നു.
പുതിയ ഫോറം ലഭ്യമാകുന്നതു വരെ ഈ ഫോം തന്നെ ഉപയോഗിച്ചാല്‍ മതിയെന്നും
മാസവരുമാനം?
സ്വന്തമായി ഫീടുണ്ടോ?
വാഹനമുണ്ടോ?
എന്നീ ചോദ്യങ്ങളുള്ള കോളം പൂരിപ്പിക്കേണ്ടതില്ലന്നുമാണ് നോര്‍ക്ക രൂട്ട്‍സ് സി.ഇ.ഒ അറിയിച്ചിട്ടുള്ളത്.
വിദേശത്തുള്ളവര്‍ക്കു എമ്പസി മുഖന്തിരം അപേക്ഷിക്കാം.
നാട്ടില്‍ വെക്കേഷനിലുള്ളവര്‍ക്കു നോര്‍ക്കയുടെ തിരുവന്തപുരം,കൊച്ചി,കോഴിക്കോട് ഓഫീസുകളിലും മറ്റു അതിന്നായി നടത്തുന്ന ക്യാമ്പുകളിലും അപേക്ഷ സമര്‍പ്പിക്കാം.
നോര്‍ക്ക രൂട്ട്‍സ് സി.ഇ.ഒ???
സങ്കൂ,
സോറി
നോര്‍ക്ക രൂട്ട്‍സ് സി.ഇ.ഒ
അല്ല
നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ (Chief Executive Officer)
കൂടുതല്‍ വിവരങ്ങള്‍ ഈ വെബ് അഡ്രസില്‍ നിന്നറിയാം.
http://www.norkaroots.net/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ