2008, ഡിസംബർ 27, ശനിയാഴ്‌ച

ബ്ലോഗർ പദപ്രശ്നംമലയാളം ബ്ലോഗിംഗ്‌ രംഗത്തു അറിയപ്പെടുന്ന കുറച്ചു ബ്ലോഗേർസ്സിന്റെ നാമം കൊണ്ടുള്ള പദപ്രശ്നമാണ്‌.
ഇതിൽ പലരും മലയാളം ബ്ലോഗിംഗിൽ സജ്ജീവമായി ഭാഗവാക്കായിരുന്നവരും ഇടക്കാലത്തു നിഷ്ക്രിയരാവുകയോ നിയന്ത്രിതമാകുകയോ ചെയ്ത ബ്ലോഗേർസ്സാണ്‌.
അവരെ അനുസ്മരിക്കലും ഓർമ്മ പുതുക്കലും കൂടിയാണുദ്ദേശം.
75 പേരുടെ നാമവും ശരിക്കു തിരിച്ചറിയാൻ സാധിക്കുന്ന ആദ്യത്തെ മത്സരാർത്ഥിക്കു ഒരു പുതുവർഷസമ്മാനം ഉണ്ടായിരിക്കുന്നതാണ്‌.
ഒരു ഗിഫ്റ്റ്‌ സ്വീകരിക്കാൻ പോസ്റ്റൽ അഡ്രസ്സ്‌ ഉണ്ടായിരിക്കണമെന്നു മാത്രം.
കമോൺ...!
ഹറി അപ്പ്‌...!

കമന്റുകൾ ഡിസംബർ 31 വരെ മോഡറേഷനു വിധേയം.

9 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

കമന്റുകൾ ഡിസംബർ 31 വരെ മോഡറേഷനു വിധേയം.

Typist | എഴുത്തുകാരി പറഞ്ഞു...

മാഷേ, കുറേയൊക്കെ കിട്ടി. മുഴുവനാക്കാന്‍ ഇപ്പോ നേരമില്ല, കുറച്ചു കഴിഞ്ഞു വരാം. അപ്പോഴേക്കും സമ്മാനം ആരെങ്കിലും അടിച്ചോണ്ടുപോകുമോ ആവോ?

johndaughter പറഞ്ഞു...

1. സാന്റോസ്
2. ഗന്ധര്വന്
3. കുഞ്ഞാപ്പു
4. പാക്കരന്
5. ശ്രീ
6. തുഷാരം
7. അതുല്യ
8. അചിന്ത്യ
9. പാര്വ്വതി
10. ഇക്കാസ്
11. ബിന്ദു
12. ഹവ്വ
13. ഞാന്
14. കലേഷ്
15. ശിശു
16. ഡാലി
17. പെരിങ്ങോടന്
18. ഷാഫി
19. വക്കാരി
20. നന്ദു
21. അലി
22. ശിവ
23. അ ആ
24. വിശാലമനസ്കന്
25. ലോനപ്പന്
26. വിചാരം
27. തണുപ്പന്
28. ശാലിനി
29. ക്രിഷ്
30. ബോധപ്പായി
31. വേണു
32. സിമി
33. പുല്ലൂരാന്
34. പാപ്പാന്
35. വെമ്പള്ളി
36. പുള്ളി
37. ജ്യോതിര്മയി
38. ആശ
39. ആദിത്യന്
40. ഭടന്
41. ഇരിങ്ങല്
42. ദില്ബു
43. സൂര്യോദയം
44. ബയാന്
45. സ്വര്ണ്ണം
46. കിച്ചു
47. ബിരിയാണിക്കുട്ടി
48. കുട്ടന് മേനോന്
49. അത്തിക്കുറിശ്ശി
50. ഉണ്ടാപ്രി
51. പ്രിയ
52. സിയ
53. മുന്ന
54. പല്ലവി
55. മീനാക്ഷി
56. ഗായത്രി
57. മന്ജിത്ത്
58. ശ്രീജിത്ത്
59. കെവിന്
60. സിജി
61. ജോജി
62. സിബു
63. സാക്ഷി
64. റിച്ചുമോള്
65. മുല്ലപ്പൂ
66. വിനു
67. ഹൈസല്
68. മിജോ
69. കനി
70. മോന്

കരീം മാഷ്‌ പറഞ്ഞു...

ഇതുവരെ ശ്രമിച്ചവരാര്‍ക്കും തന്നെ 70 നു മുകളില്‍ ബ്ലോഗര്‍ നാമം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ സമ്മാനം അവകാശിയെ കാത്തിരിക്കുകയാണിപ്പോഴും.
ഹറി അപ്പ്.

Kumar Neelakantan © പറഞ്ഞു...

1. സാന്റോസ്
2. കുഞ്ഞാപ്പു
3. പാക്കരന്‍
4. ബിന്ദു
5. ശ്രീ ബിന്ദു
6. ഗന്ധര്‍വ്വന്‍
7. അതുല്യ
8. അചിന്ത്യ
9. തുഷാരം
10. പാര്‍വതി
11. ഇക്കാസ്
12. പെരിങ്ങോടന്‍
13. അലി
14. ഡാലി
16. വക്കാരി
17. നന്ദു
18. ഞാന്‍
19. കലേഷ്
20. ശിശു
21. വിശാലമനസ്കന്‍
22. ലോനപ്പന്‍
23. വേണു
24. ശാലിനി
25. അനൂപ്
26. വിചാരം
27. രേഷ്മ
28. ബോധപ്പായി
29. നകുലന്‍
30. കൃഷ്
31. ശിവ
32. സിമി
33. പുല്ലൂരാന്‍
34. പാപ്പാന്‍
35. തണുപ്പന്‍
36. പുള്ളി
37. വെമ്പള്ളി
38. ജ്യോതിമയി
39. ആര്‍ ബി
40. ആദിത്യന്‍
41. ഭടന്‍
42 ആശ
43. ഇരിങ്ങല്‍
44. സൂര്യോദയം
45. ബിരിയാണിക്കുട്ടി
46. ശകുനി
47. ബയാന്‍
48. ദില്‍ബു
49. സ്വര്‍ണ്ണം
50. കിച്ചു
51. കുട്ടന്‍ മേനോന്‍
52. ഉണ്ടാപ്രി
53. ഇത്തിരി
54. അത്തിക്കുറിശ്ശി
55. ഫൈസല്‍
56. പ്രിയ
57. സിയ
58. അനംഗാരി
59. ജോ
60 ജോജി
61. മീനാക്ഷി
62. ഹരി
63. മുല്ലപ്പൂ
64, പല്ലവി
65 വിനു ???????????
66. സാക്ഷി
67. ഗായത്രി
68. ശ്രീജിത്ത്
69. കെവിന്‍
70. വിനു
71. റിച്ചുമോള്‍
72. മുല്ലപ്പൂ
73. മഞിത്ത്
74. സിബു
75. സൂ

ശ്രീലാല്‍ പറഞ്ഞു...

ദാ പിടിച്ചോ, ഇനി ഭാവിയിൽ ബ്ലോഗറാകാൻ സാധ്യതയുള്ള കുറേ പേരുകൾ ഞാൻ ആലോചിച്ച് കണ്ട് പിടിച്ചിട്ടുമുണ്ട്. മൊത്തം എഴുപത്തൊൻപതെണ്ണം. - കുറച്ച് കൂടി നോക്കിയാൽ ഇനിയും കിട്ടും. :) - ലിസ്റ്റിൽ ഏതെങ്കിലും പേര് ആവർത്തിച്ചിട്ടുണ്ടോ എന്ന് ഉറപ്പില്ല.

1. സാന്റോസ്
2. കുഞ്ഞാപ്പു
3. ഗന്ധർവൻ
4. അതുല്യ
5. വിശാലമനസ്കൻ
6. അനൂപ്
7. വേണു
8. പാക്കരൻ
9. അചിന്ത്യ
10. തുഷാരം
11. കലേഷ്
12. ഞാൻ
13. നിർമ്മല
14. സിമി
15. പുല്ലൂരാൻ
16. ജ്യോതിർമയി
17. വെമ്പള്ളി
18. ആർബി
19. ആദിത്യൻ
20. ഇരിങ്ങൽ
21. ആശ
22. ശകുനി
23. ബയാൻ
24. നകുലൻ
25. ദിൽബു
26. കുട്ടൻ മേനോൻ
27. സ്വർണ്ണം
28. ലോനപ്പൻ
29. ശ്രീ
30. ബിന്ദു
31. അലി
32. ശിവ
33. തണുപ്പൻ
34. സൂര്യോദയം
35. പാപ്പാൻ
36. പെരിങ്ങോടൻ
37. കിച്ചു
38. അത്തിക്കുറിശ്ശി
39. ഫൈസൽ
40. ഉണ്ടാപ്രി
41. സിയ
42. സമീഹ
43. ബിരിയാണിക്കുട്ടി
44. അനംഗാരി
45. സിബു
46. സാക്ഷി
47. മൻ‌ജിത്ത്
48. ഗായത്രി
49. ജോജി
50. ശ്രീജിത്ത്
51. കെവിൻ
52. മുല്ലപ്പൂ
53. പ്രിയ
54. വിനു
55. മുന്ന
56. പുല്ലൂരാൻ
57. ഭടൻ
58. മീനാക്ഷി
59. മോൻ
60. ക്രിഷ്
61. നന്ദു
62. വക്കാരി
63. ഡാലി
64. രേഷ്മ
65. വിചാരം
66. പല്ലവി
67. കിച്ചു
68. പാർവതി
69. ശിശു
70. പുള്ളി
71. ഇത്തിരി
72. അലി
73. സിജി
74. ഹരി
75. ഇക്കാസ്
76. ശാലിനി
77. ചാരം
78. ഹവ്വ
79. നാരി

ശ്രീലാല്‍ പറഞ്ഞു...

സമ്മാനം അയച്ചോ എന്നറിയാൻ ഒരു ഫോളോ അപ്പ് :)

കരീം മാഷ്‌ പറഞ്ഞു...

ഉത്തരം പൂര്‍ണ്ണമായ ഒരു കമണ്ടു മാത്രം.
അതിനാല്‍ അതു മാത്രം പബ്ലിഷു ചെയ്യുന്നു.
സമ്മാനവും ശ്രീലാലിനു മാത്രം. പോസ്റ്റ്ല്‍ അഡ്രസ്സു മെയിലയക്കുക,
പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

അഗ്രജന്‍ പറഞ്ഞു...

അല്ല മാഷെ, ‘ഗ്ര’ എന്ന മലയാളം വാക്ക് മാഷ് പഠിച്ചിട്ടില്ലേ :)