2008, ഒക്‌ടോബർ 29, ബുധനാഴ്‌ച

വഴിയോര ചിത്രരചന

ലപ്പുറം സാക്ഷരതാ മിഷന്‍ മുഖേന നടപ്പിലാക്കിവരുന്ന തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ പത്താം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തുന്ന അക്ഷരവര്‍ണ്ണം വഴിയോര ചിത്രരചന ഇന്നു രാവിലെ 10 മണിക്കു നടക്കുകയായിരുന്നു. ചേലക്കോടന്‍ ആയിഷയെ വീണ്ടും സ്റ്റേജില്‍ കണ്ടപ്പോള്‍ പഴയ മലപ്പുറം സമ്പൂര്‍ണ്ണ സാക്ഷരത പ്രഖ്യാപനത്തിന്‍റെ ഓര്‍മ്മ വന്നു. അതിനായി സമര്‍പ്പിച്ച മണിക്കൂറുകളും.


ചേലാക്കോടന്‍ ആയിഷ വീണ്ടും താരമാകുന്നു.


ചിത്രകാരന്‍ സഗീറിന്‍റെ ബ്രഷില്‍ തെളിയുന്ന പഠിതാവ് ആയിഷ.


പ്രഗത്ഭരായ 50 ചിത്രകാരന്മാര്‍ നിറവും രൂപവും പകര്‍ന്ന സാക്ഷര കേരളം തുടര്‍ വിദ്യഭ്യാസ രംഗങ്ങള്‍

അക്ഷരപ്രഭയുറ്റു നോക്കുന്ന പഠിതാക്കളുടെ ഒരു ചിത്രം


ചേലക്കോടന്‍ ആയിഷയുടെ ചിത്രം സഗീര്‍ വര്‍ച്ചു തീര്‍ന്നതിങ്ങനെ!

ശശിധരന്‍റെ ഒരു ചിത്രം

ചിത്രം വരക്കാനും സഹായിക്കാനും ആളേറെ!

51 മത്തെ അവിദഗ്ദനായ ഒരു ചിത്രകാരന്‍


ബ്രഷും,പെയ്‍ന്റ്റും പിന്നെ മൂഡും കിട്ടിയപ്പോള്‍ ഒരു ബ്ലോഗറായ എനിക്കു പുസ്തകത്തില്‍ നിന്നു സാക്ഷരത കമ്പ്യൂട്ടറിലെത്തിക്കാന്‍ ബ്ലോഗിന്‍റെ സന്ദേശം വരക്കാനായി.9 പുസ്തകങ്ങള്‍ക്കു ശേഷം പത്താമതു കമ്പ്യൂട്ടറില്‍ മലയാളം.

Posted by Picasa

9 അഭിപ്രായങ്ങൾ:

'കല്യാണി' പറഞ്ഞു...

post nannayrikkunnu,nanmakal nerunnu

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

kollaam maashe aayishaye kuricchu neratheyum kettittunt

sv പറഞ്ഞു...

നന്മകള്‍ നേരുന്നു

lakshmy പറഞ്ഞു...

നന്നായിരിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

നല്ലത്

അജ്ഞാതന്‍ പറഞ്ഞു...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

അത്ക്കന്‍ പറഞ്ഞു...

അണ്ണാറക്കണ്ണനും തന്നാലായത്...

അത്ക്കന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഭൂമിപുത്രി പറഞ്ഞു...

ഇതാണല്ലൊ കണ്ടത്,
ആയിഷയെപ്പറ്റി കേട്ട ഒരോർമ്മ.
നല്ല രസമുള്ള പരിപാടിയായിരുന്നു അവിടെ അല്ലേ?