tag:blogger.com,1999:blog-9104226020365675313.post8532810396595233530..comments2023-10-12T20:26:05.675+04:00Comments on മാഷിന്ടെ തൂലിക: ഏട്ടിലെ എട്ട്കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger21125tag:blogger.com,1999:blog-9104226020365675313.post-7033755905765511832009-11-24T14:09:16.951+04:002009-11-24T14:09:16.951+04:00ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം ! മാഷു നാട്...ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം ! മാഷു നാട്ടില്‍ തന്നെ നിന്നാല്‍ മതി.വല്ലപ്പോഴും കരിപ്പൂര്‍ വഴി വരുമ്പോള്‍ കോഴിയിറച്ചിയും പത്തിരിയും കഴിക്കാലോ .മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-77931891626007591932009-09-17T10:16:08.518+04:002009-09-17T10:16:08.518+04:008പോലെ ഒരു നമ്പര്‍ എനിക്കും ഉണ്ട്. മറ്റുള്ളവര്‍ ഭയപ...8പോലെ ഒരു നമ്പര്‍ എനിക്കും ഉണ്ട്. മറ്റുള്ളവര്‍ ഭയപ്പെടുന്ന 13 തന്നെ. പിന്നെ ഓര്‍മ്മകള്‍ വളരെ നന്നായി. കേട്ടോ, ഇപ്പോള്‍ കേരളത്തില്‍ എത്തിയോ?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-27008246820102781362009-09-11T16:39:24.624+04:002009-09-11T16:39:24.624+04:00എട്ടിന്റെ പേറ്റ്നോവും മാഷെ സങ്കടങ്ങളും നന്നായിട്ട...എട്ടിന്റെ പേറ്റ്നോവും മാഷെ സങ്കടങ്ങളും നന്നായിട്ടുണ്ട്. എനിക്ക് പ്രശ്നം 2 എന്ന അക്ഷരം ആയിരുന്നു. അത് ഏത് രീതിയിലും എനിയ്ക്കന്ന്യം . ഉമ്മയായിരുന്നു എന്റെ പ്രശ്നം . നല്ല വണ്ണം അടി കിട്ടും .അന്നൊക്കെ എന്റെ കരച്ചില് കേട്ട് വല്ലിപ്പാക്ക് ഹാലിളകും .പിന്നെ പൊതിരെ കേള്‍ക്കും ....ഹാ..ആ കാലമൊക്കെ..ഓര്‍ക്കുമ്പോള്‍ ..............yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-6088749026439693312009-09-09T14:29:51.551+04:002009-09-09T14:29:51.551+04:00കരീം മാഷേ, പോയി 3 മാസം പിള്ളേഴ്സ് & കെട്ട്യോള്...കരീം മാഷേ, പോയി 3 മാസം പിള്ളേഴ്സ് & കെട്ട്യോള് ന്റെ കൂടെ നല്ലൊരു അവധിക്കാലം ആഘോഴിച്ച് വാ :)മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-88222193560939338512009-09-08T22:57:37.029+04:002009-09-08T22:57:37.029+04:00എട്ടു പോലെ തന്നെയാണ് ജീവിതവുംയ കറങ്ങിത്തിരിഞ്ഞ് ...എട്ടു പോലെ തന്നെയാണ് ജീവിതവുംയ കറങ്ങിത്തിരിഞ്ഞ് തുടങ്ങിയേടത്ത് മുട്ടും. വളവു തെറ്റിയവന് ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാവില്ല. അവന് ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ പോലീസു പിടിക്കും.
എട്ട് എട്ടും പൊട്ടും തിരിയാത്ത കാലം തൊട്ടേ വിടാതെ പിടികൂടുന്ന ബാധയാണ്.
നന്നായിരിക്കുന്നു.ശരീഫ് സാഗര്‍https://www.blogger.com/profile/06685622869116005683noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-25352377186156968102009-09-07T14:52:25.050+04:002009-09-07T14:52:25.050+04:00മിന്നാമിന്നി ഞാന്‍ മാതൃഭൂമിയിലെ ആ കത്തു കണ്ടിരുന്ന...മിന്നാമിന്നി ഞാന്‍ മാതൃഭൂമിയിലെ ആ കത്തു കണ്ടിരുന്നു. അതു കണ്ടപ്പോള്‍ എന്നെ ഓര്‍ത്തതിനു നന്ദി. അതേ കുറിച്ചു ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. ചെറിയ രസകരമായ ഒരനുഭവം വായിച്ചൂ നോക്കൂ!
മാഷിന്ടെ തൂലിക: ഒരനോണിപ്പത്രവും ഞാനും
Thanks to all specially
Appu, Kichu,Shams,Shaf,Malayalee, Asru,Kumaran,Ashraf,കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-88561083645379235612009-09-06T10:24:10.608+04:002009-09-06T10:24:10.608+04:00ഹേ മാഷേ..
വെറുതെ വല്ലതുമൊക്കെ പറഞ്ഞു പോകല്ലേ...
...ഹേ മാഷേ..

വെറുതെ വല്ലതുമൊക്കെ പറഞ്ഞു പോകല്ലേ...

മാഷെവിടെ പോകാന്‍??
ഫാമിലിയുമായി തിരിച്ചുവരും അതുറപ്പാ...

എട്ടിന്റെ കഥ കൊള്ളാംട്ടൊ.

എല്ലാ നന്മകളും നേരുന്നു.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-77364587483927900232009-09-06T10:24:03.206+04:002009-09-06T10:24:03.206+04:00അപ്പു പറഞ്ഞതു പോലെ എനിക്കും പ്രതീക്ഷയുണ്ട്, ഇതൊരു ...അപ്പു പറഞ്ഞതു പോലെ എനിക്കും പ്രതീക്ഷയുണ്ട്, ഇതൊരു ചെറിയ ഇടവേളയാകാം. കുറച്ചുനാളത്തേക്കൊരു മാറിനില്‍പ്പ്.കൂടുതല്‍ കരുത്തോടെ വീണ്ടും പഴയ തട്ടകത്തില്‍ തിരിച്ചെത്താനുള്ളൊരു വഴിയമ്പലം.വിദേശത്തായാലും നാട്ടിലായാലും “മാഷിന്റെ തൂലിക”യിലൂടെ നമുക്ക് സംവദിക്കാം.

ഓ.ടോ)ജൂലൈയിലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ മാഷിന്റെ നാട്ടുകാരനൊരാള് കരീം മാഷിനെക്കുറിച്ചെഴുതിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ..?thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-51163278386884927332009-09-06T07:34:23.332+04:002009-09-06T07:34:23.332+04:00കരീം മാഷെ, മൂന്നുമാസം വേണ്ടിവരില്ല അതിനുമുമ്പേ തിര...കരീം മാഷെ, മൂന്നുമാസം വേണ്ടിവരില്ല അതിനുമുമ്പേ തിരികെയെത്തും എന്ന കാര്യത്തിൽ എനിക്ക് സംശയമേതുമില്ല.

എട്ടിന്റെ കഥകൾ വായിച്ചു, ഇഷ്ടാവുകയും ചെയ്തു.
പക്ഷേ ഈ എട്ട് ഒരു പോസ്റ്റിറ്റീവ് എട്ടാവും കേട്ടോ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-80009055158260162132009-09-05T22:29:19.907+04:002009-09-05T22:29:19.907+04:00അഷ്റഫ് “ബ്രിഗേഡിയര്‍ കഥകള്‍” വായിച്ചു വായിച്ചു പേ...അഷ്റഫ് “ബ്രിഗേഡിയര്‍ കഥകള്‍” വായിച്ചു വായിച്ചു പേജൊക്കെ കീറിപ്പോയി.
നാട്ടില്‍ നിന്നു പുതിയ കോപ്പി സംഘടിപ്പിച്ചു തരാം.
“എന്റെ കഥ” ഒരു കഥയായിട്ടോ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-76147787167176828292009-09-05T22:27:23.874+04:002009-09-05T22:27:23.874+04:00മുഹമ്മത് സഗീര്‍, താങ്കള്‍ എഴുതിയ പഴയ കവിത വായിച്ചു...മുഹമ്മത് സഗീര്‍, താങ്കള്‍ എഴുതിയ പഴയ കവിത വായിച്ചു.
ഇപ്പൊള്‍ ഞാന്‍ ഒരു പുനര്‍ചിന്തനം നടത്തുകയാണ്.
നാട്ടില്‍ പോക്കു മാറ്റി വെച്ചാലൊന്ന്!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-42498472843633273052009-09-05T18:14:58.985+04:002009-09-05T18:14:58.985+04:00:):)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-46338406951790703022009-09-05T11:14:15.255+04:002009-09-05T11:14:15.255+04:00മാഷെ,ആദ്യം വായിച്ചു തുടങ്ങിയപ്പോള്‍ ഇത്രപ്രധാനമുള്...മാഷെ,ആദ്യം വായിച്ചു തുടങ്ങിയപ്പോള്‍ ഇത്രപ്രധാനമുള്ള ഒരു കാര്യമാണ് ഞങ്ങളോട് പറയാന്‍ പോകുന്നതെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചില്ല.ഒരു പ്രവാസി തന്റെ പ്രവാസജീവിതം നിറുത്തിപോകുമ്പോള് മാഷ് കൊണ്ട്പോകുന്നതുപോലെ കാല്കുലേറ്റര് പോലെ എന്തെങ്കിലും കാണും!അതാണ് അവനുടെ ഈ നീണ്ട പ്രവാസകാലത്തിലെ ഏറ്റവും വിലപിടിച്ചസമ്പാദ്യം!ഈ സമയത്ത് ഞാന്‍ എഴുതിയ ഒരു<a href="http://www.sageerpr.co.cc/2009/02/blog-post.html" rel="മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-38627963216365273412009-09-05T10:06:28.645+04:002009-09-05T10:06:28.645+04:00കരീം മാഷേ ഞെട്ടിപ്പിച്ചുപോയല്ലോ.. ഒരു കഥ അല്ലെങ്കി...കരീം മാഷേ ഞെട്ടിപ്പിച്ചുപോയല്ലോ.. ഒരു കഥ അല്ലെങ്കില്‍ ഒരു അനുഭവം വായിക്കുന്നതുപോലെ വായിച്ച് വരുമ്പോള്‍.. ഒടുവില്‍ വെച്ച് ഇങ്ങനെ ഒരു ക്ലൈമാക്സ് അപ്രതീക്ഷിതമായിപ്പോയി.

മൂന്ന് മാസത്തിനകം തിരികെവരുവാന്‍ കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ, നാട്ടില്‍ വരുമ്പോള്‍ കാണാമെന്ന മോഹത്തോടെ,

സസ്നേഹം,

ഏറനാടന്ഏറനാടന്https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-56679196572273286752009-09-05T08:26:46.316+04:002009-09-05T08:26:46.316+04:00ബ്ലോഗിങ്ങ് തുടരണേ മാഷെ
എല്ലാ നന്മകളും ഉണ്ടാകട്ടെ.ബ്ലോഗിങ്ങ് തുടരണേ മാഷെ
എല്ലാ നന്മകളും ഉണ്ടാകട്ടെ.Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-58397541188333254252009-09-04T23:01:49.390+04:002009-09-04T23:01:49.390+04:00നന്നായി എഴുതി കരീം
“അക്കങ്ങളിൽ മരിച്ചപ്പോഴും അക്ഷര...നന്നായി എഴുതി കരീം
“അക്കങ്ങളിൽ മരിച്ചപ്പോഴും അക്ഷരങ്ങളിൽ രമിക്കുകയായിരുന്നു“.
ഒരു അക്കൌണ്ടന്റിന്റെ ബ്ലോഗിംഗ് അനുഭൂതി പ്രകടിപ്പിച്ച ഏറ്റവും അര്‍ത്ഥസമ്പൂര്‍ണ്ണമായ വാക്യം.
കിട്ടാനുള്ള കാശിനെ കുറിച്ചേ ഓര്‍ത്തുള്ളൂ.
തിരിച്ചു കൊടുക്കാനുള്ള പുസ്തകത്തെക്കുറിച്ചു മറന്നോ?
“ബ്രിഗേഡിയര്‍ കഥകള്‍”
:)അഷ്റഫ്noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-33027262450220378022009-09-04T16:51:38.071+04:002009-09-04T16:51:38.071+04:00മാഷ് പോവാണല്ലെ..
യാത്ര ചോദിക്കെണ്ട മാഷെ ഇഷ്ടപ്പെട്...മാഷ് പോവാണല്ലെ..
യാത്ര ചോദിക്കെണ്ട മാഷെ ഇഷ്ടപ്പെട്ടവരൊക്കെ യാത്ര ചോദിക്കുമ്പോള്‍ മനസ്സിലൊരു വിങ്ങലാ.
ബ്ലോഗിങ്ങ് തുടരണേ മാഷെ
എല്ലാ നന്മകളും ഉണ്ടാകട്ടെ.shamshttps://www.blogger.com/profile/07458550031376938548noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-67006643200481597062009-09-04T07:21:08.221+04:002009-09-04T07:21:08.221+04:00അസ്രു നന്ദി
എവിടെയാ സൌദിയിലോ.. വാ നാട്ടില്‍ കാണാം....അസ്രു നന്ദി
എവിടെയാ സൌദിയിലോ.. വാ നാട്ടില്‍ കാണാം.
കുമാരന് നന്ദി.
വിഷമങ്ങള്‍ ഒരു പാടുണ്ട്. എങ്കിലും പോയല്ലേ മതിയാവൂ. പ്രതീക്ഷിച്ചതിനെക്കാള്‍ ഒരു പാടു കിട്ടി.
അഞ്ചുവര്‍ഷത്തേക്കു സര്‍ക്കാല്‍ ജോലിയില്‍ നിന്നു ലീവിടെത്തു ഗര്ഫിലെത്തിയപ്പോള് ഒരു വീടുണ്ടാക്കി പെട്ടെന്നു മടങ്ങുക എന്നു മാത്രമായിരുന്നു ലക്ഷ്യം.
അഞ്ചു വര്‍ഷം പിന്നെ 20 വര്‍ഷമായി. സര്‍ക്കാര്‍ ജോലി കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-42567923792287375452009-09-04T05:23:31.789+04:002009-09-04T05:23:31.789+04:00ഒരു വിഷമവുമില്ലാതെ തന്നെയാണോ ഈ പോക്ക്...! ഏതായാലും...ഒരു വിഷമവുമില്ലാതെ തന്നെയാണോ ഈ പോക്ക്...! ഏതായാലും പോസ്റ്റ് മനോഹരം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-36977290065152593082009-09-04T04:13:01.593+04:002009-09-04T04:13:01.593+04:00ബ്ലോഗിലെ ആരോടും യാത്ര പറയേണ്ടതില്ല.
ഇനി കൂടുതൽ നേര...ബ്ലോഗിലെ ആരോടും യാത്ര പറയേണ്ടതില്ല.
ഇനി കൂടുതൽ നേരം കാണാം നാട്ടിലും, നെറ്റിലും.
കൊക്കിൽ ജീവനുള്ള കാലം വരെ അതിന്നാവണേ എന്നാണു പ്രാര്‍ത്ഥന. അത്രക്കിഷ്ടാണു ഈ ബ്ലോഗിംഗ്.
ഖല്‍ബിന്റെ ഖല്ബായ യു.എ.ഇ.ക്കാരോടും യാത്ര പറയുന്നില്ല.
(ചിലപ്പോൾ മൂന്നു മാസത്തിനു മുന്നേ തിരിച്ചു വരേണ്ടി വന്നാലോ!)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-66358415186975815762009-09-03T23:32:32.934+04:002009-09-03T23:32:32.934+04:00തോണിക്കടവാന് കരീം മാഷെ ,
അങ്ങേക്ക് എല്ലാ ഭാവുകങ്ങ...തോണിക്കടവാന് കരീം മാഷെ ,
അങ്ങേക്ക് എല്ലാ ഭാവുകങ്ങളും..
പ്രവാസത്തിന്റെ വിരസമായ നാളുകള്‍ക്കു
അവധി നല്കി...ഒരു പുതുസുഗന്ധവുമായി വരൂ .....
asruasrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.com