tag:blogger.com,1999:blog-9104226020365675313.post8045886309522537651..comments2023-10-12T20:26:05.675+04:00Comments on മാഷിന്ടെ തൂലിക: മതത്തിന്റെ ജീവന്കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger10125tag:blogger.com,1999:blog-9104226020365675313.post-61975756384396307022008-07-05T19:25:00.000+04:002008-07-05T19:25:00.000+04:00ഞാനും മതവിശ്വാസി തന്നെ!പക്ഷെ മത നിഷേധികൾ ഉന്നയിക്ക...ഞാനും മതവിശ്വാസി തന്നെ!
പക്ഷെ മത നിഷേധികൾ ഉന്നയിക്കാനിടയുള്ള ചോദ്യങ്ങൾ സഹിഷ്ണുതയോടെ കേട്ടു അതിനു ശസ്ത്രീയമായും ചിന്തോദ്ദീപകമായ ഉത്തരം നൽകാൻ കഴിയുന്ന വിധം മത വിദ്യാഭ്യാസത്തെ നവീകരിക്കുകയാണു വേണ്ടതെന്ന അഭിപ്രായമെനിക്കുണ്ട്. അല്ലാതെ ചോദ്യവും സംശയവും ഉന്നയിക്കുന്നവരെ അടിച്ചൊതുക്കുകയല്ല.
അപ്പോൾ മതത്തിൽ വിശ്വാസമില്ലാതാവുന്നതു നമുക്കു മാത്രമല്ല ചെറു തലമുറക്കു മുഴുവനായിരിക്കും.
ചുരുക്കത്തിൽകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-31039983263911241012008-07-05T18:55:00.000+04:002008-07-05T18:55:00.000+04:00മാഷെ,നല്ല അഭിപ്രായം . നല്ലതും ചീത്തയും തിരിച്ചറിയേ...മാഷെ,നല്ല അഭിപ്രായം . നല്ലതും ചീത്തയും തിരിച്ചറിയേണ്ടത് അവരവര്‍ തന്നെയാണ്.
നാമിന്നും ആ ജാഹിലിയ്യാ കാലഘട്ടത്തില്‍ തന്നെയാണെന്ന് തോന്നുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-54655940132985393402008-07-04T11:22:00.000+04:002008-07-04T11:22:00.000+04:00മനുഷ്യനെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത് മതമല്ല മറി...മനുഷ്യനെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത് മതമല്ല മറിച്ച് മനുഷ്യന് തന്നെയാണെന്ന ബോധം ഇവര്‍ക്കെന്നാണാവോ വരിക.

മതേതരത്വത്തിലും സ്നേഹത്തിലും കര്‍മ്മത്തിലും വിശ്വസിക്കുന്ന ഒരു സമാന്തരജനതയെ ഉണ്ടാക്കുക അതില്‍ പങ്കാളികളാവുക എന്നതാണ് നമ്മെ പോലുള്ളവര്‍ ചെയ്യേണ്ടത്.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-12092792056038087962008-07-02T12:25:00.000+04:002008-07-02T12:25:00.000+04:00""വരാനിരിക്കുന്ന പാര്‍ലമന്റ് തെരഞ്ഞെടുപ്പിനു തീക്...""വരാനിരിക്കുന്ന പാര്‍ലമന്റ് തെരഞ്ഞെടുപ്പിനു തീക്കൂട്ടാന്‍ ഹിന്ദു,മുസ്ലിം,ക്രിസ്റ്റ്യന്‍ വിറകുകള്‍ തന്നെ വേണമെന്നു തോന്നുകില്‍ അതു വിപരീതഫലം ചെയ്യുമെന്നു മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമതി. ""

സത്യം...സത്യം...സത്യം...
മാഷിന്റെ ചിന്ത സത്യമാണ്...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-11057698905644840772008-07-01T14:04:00.000+04:002008-07-01T14:04:00.000+04:00മാഷേ മാഷിന് തോന്നുണ്ടോ ഇതു ഒക്കെ നാട്ടുകാരെ നന്നാ...മാഷേ മാഷിന് തോന്നുണ്ടോ ഇതു ഒക്കെ നാട്ടുകാരെ നന്നാക്കാന്‍ ആണ് എന്ന്
എവിടെ കുറച്ചുപേരുടെ കാര്യങ്ങള്‍ , ജീവിതം ഒകെ നേരെ പോണം , ആള്‍ക്കാര്‍ക്ക്
വിവരം വെച്ചാല്‍ ഇവിടെ പലതും നടക്കില്ല എന്ന് തിരിച്ചറിയുന്ന ഒരു സമൂഹത്തിന്റെ
തരികിടകള്‍ ആയെ കണ്ടാല്‍ മതി ഇതു..:: അച്ചായന് ::..https://www.blogger.com/profile/00718771527436980343noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-23685743820207900612008-07-01T12:46:00.000+04:002008-07-01T12:46:00.000+04:00എന്റെ കാഴ്ചപ്പാട്എന്റെ കാഴ്ചപ്പാട് Shabeeribmhttps://www.blogger.com/profile/14800622378615115709noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-31862681111535875302008-07-01T12:03:00.000+04:002008-07-01T12:03:00.000+04:00അതെ മാഷെഈ പേക്കൂത്ത്കളൊക്കെ രാഷ്ട്രീയ മുതലെടുപ്പിന...അതെ മാഷെ
ഈ പേക്കൂത്ത്കളൊക്കെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിത്തന്നെ
ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പും.shamshttps://www.blogger.com/profile/07458550031376938548noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-32981486471789635522008-07-01T11:17:00.000+04:002008-07-01T11:17:00.000+04:00വരാനിരിക്കുന്ന പാര്‍ലമന്റ് തെരഞ്ഞെടുപ്പിനു തീക്കൂ...വരാനിരിക്കുന്ന പാര്‍ലമന്റ് തെരഞ്ഞെടുപ്പിനു തീക്കൂട്ടാന്‍ ഹിന്ദു,മുസ്ലിം,ക്രിസ്റ്റ്യന്‍ വിറകുകള്‍ തന്നെ വേണമെന്നു തോന്നുകില്‍ അതു വിപരീതഫലം ചെയ്യുമെന്നു മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമതി

ബുദ്ധി കൂടീട്ടാ മാഷേ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-72913934991651136982008-07-01T10:49:00.000+04:002008-07-01T10:49:00.000+04:00നല്ല ചിന്തകള്‍ മാഷെനല്ല ചിന്തകള്‍ മാഷെപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-68358291647687212912008-07-01T10:47:00.000+04:002008-07-01T10:47:00.000+04:00മതത്തിന്റെ ജീവൻ വിജ്ഞാന സമ്പാദനമാണ്മതേതരത്തിന്റെയ...മതത്തിന്റെ ജീവൻ വിജ്ഞാന സമ്പാദനമാണ്
മതേതരത്തിന്റെയും!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.com