tag:blogger.com,1999:blog-9104226020365675313.post2872683655470709521..comments2023-10-12T20:26:05.675+04:00Comments on മാഷിന്ടെ തൂലിക: സോറി, ഞാന്‍ വലിക്കാറില്ല.കരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger12125tag:blogger.com,1999:blog-9104226020365675313.post-10103384525346132542010-06-01T14:29:02.862+04:002010-06-01T14:29:02.862+04:00ഇന്നേ വരെ വലിച്ചിട്ടില്ലാത്ത ഞാന്‍ എന്നും പുകവലിക്...ഇന്നേ വരെ വലിച്ചിട്ടില്ലാത്ത ഞാന്‍ എന്നും പുകവലിക്കെതിരാണ്, കാരണം എന്റെ പിതാവ് ഒരു ചെയിന്‍ സ്മോക്കറായിരുന്നു.ബീഡി സ്വന്തമായി തെറുത്ത് വലിക്കുകയായിരുന്നു. ക്യാന്‍സര്‍ മൂലമാണ് മരിച്ചതും.മരിക്കുന്നതിനു തൊട്ടു മുമ്പും വലിച്ചിരുന്നതായാണറിവ്. അന്നെനിക്ക് വയസ്സ് 15.ഇന്നലത്തെ പത്രത്തില്‍ ആര്യാടന് മുഹമ്മദിന്റെ സിഗററ്റ് വലി നിര്‍ത്തിയ റിപ്പോര്‍ട്ട് വലുതായി കൊടുത്തത് വായിക്കാനിടയായി.<a href="http://Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-36064561883606457392009-06-29T21:17:07.191+04:002009-06-29T21:17:07.191+04:00മാഷേ, നന്നായ്രിക്കുണൂ. ഞാനാകെ ഇക്കണ്ട കാലമത്രയും ...മാഷേ, നന്നായ്രിക്കുണൂ. ഞാനാകെ ഇക്കണ്ട കാലമത്രയും (ഒരു മുപ്പത്തി മൂന്ന് കൊല്ലം ന്ന് കൂട്ടിക്കോളീം, യേത്...) ഇന്തുന്യാവില് ബന്നിറ്റ് ഒറ്റത്തവണേ ചെയ്ത്താന് കോല് ഒന്ന് ബായില് ബെച്ചോക്കീറ്റുള്ളൂ. അന്നാണെങ്കി അതോണ്ട് പെട്ട പെടാപ്പാട് ച്ചെന്നെ റീള്ളൂ... അന്ന് തീരുമാനിച്ചതാ ഇനി ഇസ്സാധനം ച്ച് മാണ്ടാന്ന്!

പ്രചോദനാത്മകമായ, പ്രയോജനപ്രദമായ ഇത്തരം പോസ്റ്റുകളുമായി വീണ്ടും വരിക - കാത്തിരിക്കുന്നു Anonymousnoreply@blogger.comtag:blogger.com,1999:blog-9104226020365675313.post-64825329317190145292009-06-22T20:39:20.227+04:002009-06-22T20:39:20.227+04:00കൊട്ടോട്ടിക്കാരന്...

ഒന്നും രണ്ടുമ...കൊട്ടോട്ടിക്കാരന്...

ഒന്നും രണ്ടുമൊക്കെ പിന്നെപ്പിന്നെ പാക്കറ്റുകളായത്.
തറവാടി...

പഠിക്കുന്ന കാലത്തു തന്നെയാണു തുടക്കം
കൂള്‍ എന്ന സിഗററ്റാണു ആദ്യം വലിച്ചത്.ചുമച്ചതു മാത്രം ഓര്‍മ്മയുണ്ട്.
ഹരീഷ് തൊടുപുഴ ..

അവള് ജനിച്ചതോടെ ജീവിതത്തിലെ സുപ്രധാനമായ ആ തീരുമാനം എടുത്തതു നന്നായി.വെറുതെ അവരെക്കുടി കുരുതി കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-14791664819953765382009-06-22T12:00:42.457+04:002009-06-22T12:00:42.457+04:00സ്ഥിരം വലി എന്നൊരിടപാട് ഉണ്ടായിട്ടില്ല.
കോളേജില്‍ ...സ്ഥിരം വലി എന്നൊരിടപാട് ഉണ്ടായിട്ടില്ല.
കോളേജില്‍ വച്ച് കൂട്ടുകാരോടൊപ്പം വല്ലപ്പോഴുവും ഗള്‍ഫില്‍ രണ്ട് നേരം ഭക്ഷണശേഷം ഓരോന്നും എന്ന നില തുടര്‍ന്നു.

പിന്നെ എങ്ങനേയോ അത് നിന്നു. പൂര്‍ണ്ണമായും.
ഭാര്യയുടേയോ ചൂലോ ബോസിന്റെ പ്രലോഭനമോ ഇല്ലാതെ തന്നെ!

ഇനി കരീം മാഷിനേപ്പോലെ ആരെങ്കിലും നിര്ബന്ധിച്ചാ ഒരെണ്ണം....
ചാന്സില്ലാ, അല്ലേ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-17202534383992582272009-06-21T20:14:36.827+04:002009-06-21T20:14:36.827+04:00വലി നിർത്താൻ കഴിഞ്ഞതു വളരെ നല്ല കാര്യം. 5000 ദിർഹ...വലി നിർത്താൻ കഴിഞ്ഞതു വളരെ നല്ല കാര്യം. 5000 ദിർഹത്തിലും വിലയേറിയതു്.

ബ്ലോഗെഴുത്തു്/വായന നിർത്താൻ ആരാണോ എനിക്കു് ഒരു 5000 ഡോളർ വാഗ്ദാനം ചെയ്യുന്നതു്? ഭയങ്കര അഡിൿഷൻ ആയിരിക്കുന്നു :)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-10485312061951416532009-06-21T09:54:22.101+04:002009-06-21T09:54:22.101+04:00വലിക്കുന്നവരെ മാത്രമല്ല അടുത്തു നില്‍ക്കുന്നവരേയും...വലിക്കുന്നവരെ മാത്രമല്ല അടുത്തു നില്‍ക്കുന്നവരേയും വലക്കുന്ന ഈ ശീലം എന്തിനു ശംഭോ..kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-70242402431261122112009-06-20T19:08:30.518+04:002009-06-20T19:08:30.518+04:00നന്നായി.
എന്തെങ്കിലും മോട്ടിവേഷനുണ്ടെങ്കില്‍ ജീവിത...നന്നായി.
എന്തെങ്കിലും മോട്ടിവേഷനുണ്ടെങ്കില്‍ ജീവിതത്തില്‍ പലതും ചെയ്യാനാവും.

ഞാനാണേല് ഒന്നോ രണ്ടോ മാസം നീണ്ടു നില്ക്കുന്ന പുകവലി ശീലക്കാരനാണ്. ആ കാലയളവ് കഴിഞ്ഞാല്‍ ഒന്നോ രണ്ടോ വര്‍ഷം തന്നെ വലിക്കില്ല. പിന്നെ എന്തെകിലും പരിപാടിയുമായി വീണ്ടും തുടങ്ങും. അരേലും ഇതേപോലൊന്ന് ഓഫര്‍ ചെയ്തിരുന്നെങ്കില്‍.......
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-27985967865059183222009-06-20T15:54:55.008+04:002009-06-20T15:54:55.008+04:00പുകവലി തുടങ്ങിയിട്ടു പിന്നെ നിര്‍ത്താന്‍ കഴിയുന്ന...പുകവലി തുടങ്ങിയിട്ടു പിന്നെ നിര്‍ത്താന്‍ കഴിയുന്നതു നല്ല കാര്യം. കഴിയാത്തവര്‍ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കട്ടെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-26121924866641309792009-06-20T14:56:54.791+04:002009-06-20T14:56:54.791+04:00രണ്ടേമുക്കാല്‍ വര്‍ഷമായി നിര്‍ത്തിയിട്ട്; അതിനു മു...രണ്ടേമുക്കാല്‍ വര്‍ഷമായി നിര്‍ത്തിയിട്ട്; അതിനു മുന്‍പ് ഏകദേശം 13 വര്‍ഷത്തോളം വലിച്ചിരുന്നു. ഇടക്ക് രണ്ടു പ്രാവശ്യം ഓരോ വര്‍ഷം വച്ചു നിര്‍ത്തി.
മോള്‍ക്കു രണ്ടെമുക്കാല്‍ വയസ്സായി.
അവള് ജനിച്ചതോടെ ജീവിതത്തിലെ സുപ്രധാനമായ തീരുമാനം എടുത്തു..
ദൈവത്തിനു നന്ദി...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-82186190904297380692009-06-20T14:27:55.339+04:002009-06-20T14:27:55.339+04:00പഠിക്കുന്ന കാലത്ത് ചെയിനായിരുന്നു, സ്റ്റഡി ലീവാണെങ...പഠിക്കുന്ന കാലത്ത് ചെയിനായിരുന്നു, സ്റ്റഡി ലീവാണെങ്കില് പറയുകേം വേണ്ട! കോളേജില്‍ വെച്ച് ഒരാള്‍ ഒരിക്കല്‍ നിര്‍ത്താന്‍ പറഞ്ഞു ടപ്പേന്ന് നിര്‍ത്തി.

സ്റ്റീല്‍ പ്ലാന്റില്‍ നൈറ്റ് ഷിഫ്റ്റ് തുടങ്ങിയതില്‍ പിന്നെ തണുപ്പ്മാറ്റാന് രണ്ട് വഴിയേഉള്ളൂ ഒന്ന് പ്ലാന്റിനരികെ നില്ക്കുക അല്ലെങ്കില്‍ വലി , വീണ്ടും തുടങ്ങി.

ഗള്‍ഫില്‍ വന്നിട്ട് രണ്ട് മാസത്തോളമുള്ള ബാചിലര്‍ ലൈഫില്‍ ചെയിന്‍ തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-91380297042880807492009-06-20T11:58:46.868+04:002009-06-20T11:58:46.868+04:00ഒന്നും രണ്ടുമൊക്കെ വലിക്കാറുണ്ട് മാഷേ...
ഇത് നല്ല...ഒന്നും രണ്ടുമൊക്കെ വലിക്കാറുണ്ട് മാഷേ...
ഇത് നല്ലൊരു പ്പോസ്റ്റ് തന്നെയാ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-46054360581001400742009-06-20T10:47:15.766+04:002009-06-20T10:47:15.766+04:00കടപ്പാട്:-
ഡാഫോഡയില്‍സ് ഇന്‍ ഡസര്‍ട്ടിന്റെ ലഹരി വി...കടപ്പാട്:-
ഡാഫോഡയില്‍സ് ഇന്‍ ഡസര്‍ട്ടിന്റെ ലഹരി വിരുദ്ധ കാമ്പൈനിന്നു വേണ്ടി ഞാന്‍ എഴുതിയ എന്റെ അനുഭവത്തില്‍ നിന്ന്!
http://daffodilsindesert.ning.com/forum/topics/3020030:Topic:564കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.com