tag:blogger.com,1999:blog-9104226020365675313.post2872544729127696352..comments2023-10-12T20:26:05.675+04:00Comments on മാഷിന്ടെ തൂലിക: വാനിഷായ മഷികരീം മാഷ്http://www.blogger.com/profile/00774336426205741238noreply@blogger.comBlogger15125tag:blogger.com,1999:blog-9104226020365675313.post-81457612495836736442008-02-16T12:17:00.000+04:002008-02-16T12:17:00.000+04:00നിലാവര്‍ നിസ :- ശരിയാ, എന്നാലും ഫൌണ്ടന് പേനയുടെ ...നിലാവര്‍ നിസ :- ശരിയാ, എന്നാലും ഫൌണ്ടന് പേനയുടെ സുഖം ഒന്നു വേറെ തന്നെ
വാലന്റയിന്ദിന അനുഭവം. അത് പിന്നെ ആവര്‍ത്തിച്ചില്ല
പക്ഷെ അതിനെക്കാള്‍ തീഷ്ണമായതാണു പിന്നീടു സംഭവിച്ചതൊക്കെയും.
Joker :- ഇനിയും മഷിയുണങ്ങാത്ത ജീവിതങ്ങള്‍ അല്ലെ ?
അല്ല മഷി കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-88492717993258990362008-02-16T01:32:00.000+04:002008-02-16T01:32:00.000+04:00ഹോ..പണ്ട് ബിസ്മിപെന്നും പിന്നെ ബ്രില്ലിന്റെ ബ്ലാക്...ഹോ..പണ്ട് ബിസ്മിപെന്നും പിന്നെ ബ്രില്ലിന്റെ ബ്ലാക്ക് മഷിയുമാണെങ്കില് സ്കൂളിലെ ഹീറൊ ആകുമായിരുന്ന കാലം
സ്കൂളിലെ അവസാന ദിവസം ഉള്ളതില്‍ ഏറ്റവും പഴയ ഷര്‍ട്ടായിരുന്നു ഇട്ടിരുന്നത് കാരണം അവസാന ദിവസത്തെ പ്രധാന കലാപരിപാടി കൂട്ടുകാരുടെ ഷര്‍ട്ടില്‍ മഷി കുടയലായിരുന്നു..
ഇതൊക്കെ വെറുതെ ഓര്‍മ്മിപ്പിച്ചു ഈ മാഷ്.. :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-67957990726697333562008-02-16T01:00:00.000+04:002008-02-16T01:00:00.000+04:00അതാരാ ഒരു പൈസക്ക് മഷിയോടൊപ്പം കടലയും തരാറുണ്ടായിരു...അതാരാ ഒരു പൈസക്ക് മഷിയോടൊപ്പം കടലയും തരാറുണ്ടായിരുന്നത്. രാമന് കുട്ട്യേട്ടനായിരുന്നോ..? ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത് അഞ്ചു പൈസയായിരുന്നു മഷി നിറക്കാന്‍. കൂടെ കടല പോയിട്ട് കടലാസു പോലും കിട്ടൂലാ.. :(Anonymousnoreply@blogger.comtag:blogger.com,1999:blog-9104226020365675313.post-24282104898761599312008-02-15T21:43:00.000+04:002008-02-15T21:43:00.000+04:00ആ പഴയ കാലം ഓര്‍മ്മ വന്നു. കയ്യില്‍ നിറയെ മഷിയാവുന്...ആ പഴയ കാലം ഓര്‍മ്മ വന്നു. കയ്യില്‍ നിറയെ മഷിയാവുന്നതും, ഉച്ചക്കു് ഊണു് കഴിക്കാന്‍ നേരം,
കല്ലില്‍ ഉരച്ചു കഴുകുന്നതും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-42800033766796955662008-02-15T17:17:00.000+04:002008-02-15T17:17:00.000+04:00മാഷേ ....ആ പ്രണയം എന്തായി .....അതിനെ പററീ ഒന്നും പ...മാഷേ ....ആ പ്രണയം എന്തായി .....അതിനെ പററീ ഒന്നും പറഞ്തില്ലലോ .....ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-53504291499895126752008-02-15T09:49:00.000+04:002008-02-15T09:49:00.000+04:00വിവരണം നന്നായി....വിവരണം നന്നായി....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-7141577883668487612008-02-15T00:41:00.000+04:002008-02-15T00:41:00.000+04:00മഷിയിട്ടു നോക്കിയാലും മാഷെ കണും അല്ലെമഷിക്ക് കള്ളം...മഷിയിട്ടു നോക്കിയാലും മാഷെ കണും അല്ലെ
മഷിക്ക് കള്ളം പറയാന്‍ പറ്റില്ലല്ലൊ.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-18128936062647053362008-02-15T00:39:00.000+04:002008-02-15T00:39:00.000+04:00good chammals ithonnum pusthakam aakkaruthugood chammals
ithonnum pusthakam aakkaruthuകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-35100168545851119562008-02-14T22:02:00.000+04:002008-02-14T22:02:00.000+04:00aa chammal nannaayi. kittendath kitteello.(sorry, ...aa chammal nannaayi. kittendath kitteello.
(sorry, malayalam typing not working)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-30640778042719823192008-02-14T21:47:00.000+04:002008-02-14T21:47:00.000+04:00കരീം മാഷേ, ഫൌണ്ടന്പേനകളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ...കരീം മാഷേ, ഫൌണ്ടന്പേനകളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മനോഹരമായി. എനിക്ക് അതിശയമായി തോന്നിയത് ബോസിന്റെ ഓര്‍മ്മ ശക്തിയാണ്. 1990 സര്‍ക്കുലര്‍ എന്ന് അദ്ദേഹം കൃത്യമായി ഓര്‍ത്തല്ലോ. ചിലര്‍ ഇങ്ങനെയാ. അതിശയകരമായ ഓര്‍മ്മ.
ആശംസകളോടെ
അപ്പുഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-76633403825523664512008-02-14T16:34:00.000+04:002008-02-14T16:34:00.000+04:00വഞ്ചനയില്‍ മഷികലക്കിയ വഞ്ചകാ..:)വഞ്ചനയില്‍ മഷികലക്കിയ വഞ്ചകാ..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-29194689792619771502008-02-14T16:22:00.000+04:002008-02-14T16:22:00.000+04:00മാഷെ... എന്നിട്ട് ആ പ്രണയത്തിന് എന്തു പറ്റി?Im a...മാഷെ... എന്നിട്ട് ആ പ്രണയത്തിന് എന്തു പറ്റി?
Im a bit too nosy mashe, thats why...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-84540941968829682942008-02-14T14:49:00.000+04:002008-02-14T14:49:00.000+04:00അത് നല്ല ചമ്മല് തന്നെ!അത് നല്ല ചമ്മല് തന്നെ!ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-22100692216478342552008-02-14T14:17:00.000+04:002008-02-14T14:17:00.000+04:00ഇനിയും മഷിയുണങ്ങാത്ത ജീവിതങ്ങള്‍ അല്ലെ ?കൊള്ളാം......ഇനിയും മഷിയുണങ്ങാത്ത ജീവിതങ്ങള്‍ അല്ലെ ?
കൊള്ളാം....Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-9104226020365675313.post-26326104619321963432008-02-14T14:08:00.000+04:002008-02-14T14:08:00.000+04:00എന്നാലും ഫൌണ്ടന് പേനയുടെ സുഖം ഒന്നു വേറെ തന്നെ മാ...എന്നാലും ഫൌണ്ടന് പേനയുടെ സുഖം ഒന്നു വേറെ തന്നെ മാഷേ..
വാലന്റയിന്‍ ദിന അനുഭവം.. അത് പിന്നെ ആവര്‍ത്തിച്ചിട്ടില്ല എന്നു പ്രതീക്ഷിക്കുന്നു....നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.com